സ്കൂള്‍ വിധ്യാര്തികളെ യും കൂട്ടി വിനോദ യാത്രയ്ക് പോയപ്പോഴാണ് അധ്യാപകന് വിറയല്‍ തുടങ്ങിയത് . ഉടനെ ഒന്ന് വീശി , പിന്നെ ടീച്ചര്‍ നാല് കാലിലും വിധ്യാര്തികള്‍ രണ്ടു കാലിലും. കണ്ണൂര്‍ പള്ളികുന്നു സ്കൂളിലെ അധ്യാപകനാണ് കുട്ടികളുടെ കൈ തരിപ്പരിഞ്ഞത് . അധ്യാപകനെ സ്കൂളില്‍ കയറ്റില്ലെന്ന് കുട്ടികളും .
No comments:
Post a Comment