കണ്ണൂരിന്റെ ചരിത്രമുറങ്ങുന്ന ഈ മണ്ണിനും പലതും പറയാനില്ലേ??

Pages

Tuesday, February 8, 2011

kammu usthad


കണ്ണൂര്‍ സിറ്റി കുളങ്ങര പള്ളിയിലെ ഇമാമായ കമ്മു മൌലവി  റൂമിലേക് പോകുമ്പോഴായിരുന്നു ഒരു പാമ്പ്‌ വലയില്‍ ചുറ്റി വിഷമികുന്നത് കണ്ടത്.  ഉടനെ ഉസ്താദ്‌ അതിനെ രക്ഷപെടുത്താന്‍ ശ്രമിച്ചപ്പോള്‍ അത് രണ്ടു തവണ ഉസ്താദിനെ ആക്രമിച്ചു . സംഭവമറിഞ്ഞ നാട്ടുകാര്‍ പാമ്പിനെ സ്നേഹ പ്രകടനം നടത്തി യാത്രയാക്കി , തിരിച്ചു വരാത്ത യാത്ര . മുഴുവന്‍ പാമ്പുകള്‍ക്കും പാഠമാകട്ടെ ഈ സംഭവം .