കണ്ണൂരിന്റെ ചരിത്രമുറങ്ങുന്ന ഈ മണ്ണിനും പലതും പറയാനില്ലേ??

Pages

Thursday, January 27, 2011

അധ്യാപകനെ സ്കൂളില്‍ കയറ്റില്ലെന്ന് കുട്ടികളും!!!


സ്കൂള്‍ വിധ്യാര്തികളെ യും കൂട്ടി വിനോദ യാത്രയ്ക് പോയപ്പോഴാണ് അധ്യാപകന് വിറയല്‍ തുടങ്ങിയത് . ഉടനെ ഒന്ന് വീശി , പിന്നെ ടീച്ചര്‍ നാല് കാലിലും വിധ്യാര്തികള്‍ രണ്ടു കാലിലും. കണ്ണൂര്‍ പള്ളികുന്നു സ്കൂളിലെ അധ്യാപകനാണ്  കുട്ടികളുടെ കൈ തരിപ്പരിഞ്ഞത് .  അധ്യാപകനെ സ്കൂളില്‍ കയറ്റില്ലെന്ന് കുട്ടികളും .

Wednesday, January 19, 2011

ഇര!!!!

ഇര : യൂത്ത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ നടത്തിയ കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ച്‌ ഇല്‍ തകര്‍ത്ത KSRTC ബസ്‌ .

കണ്ണൂരിന്റെ ചരിത്രമുറങ്ങുന്ന ഈ മണ്ണിനും പലതും പറയാനില്ലേ ?

 
കണ്ണൂരിന്റെ ചരിത്രമുറങ്ങുന്ന ഈ മണ്ണിനും പലതും പറയാനില്ലേ ?